Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T Collective

Kottayam

എഫ്എസ്ഇടിഒ പ്രതിഷേധ കൂട്ടായ്മ

കോ​ട്ട​യം: പൊ​തു​ഭ​ര​ണ രം​ഗ​ത്തെ അ​ന്യാ​യ​മാ​യി സ്ഥ​ലം​മാ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് എ​ഫ്എ​സ്ഇ​ടി​ഒ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും കു​ടും​ബ​ങ്ങ​ളും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.

തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​ന​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധക്കൂട്ടാ​യ്മ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ​സ്. സു​നി​ൽ​കു​മാ​ർ, കെ​എ​സ്എ​ഫ്ഇ​എ​സ്എ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ടി, കെ​ജി​എ​ൻ​എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ദീ​പു കെ.​എ​സ്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up